Friday, January 30, 2009

കണ്ണാടി നോക്കുന്ന ദൈവങ്ങള്‍



















കണ്ണാടി നോക്കുന്ന ദൈവങ്ങള്‍ എന്നൊരു പോസ്റ്റ് മുന്‍പ് കണ്ണൂരാന്‍ ഇട്ടിരുന്നു. പലരും തെറ്റിദ്ധരിച്ച ഒരു പോസ്റ്റാണത്. കണ്ണാടി നോക്കുന്നത് ഒരു അനുഷ്ഠാനത്തിന്റെ ഭാഗമാണെന്ന് അറിയാത്ത പലരും അതിനെ തെയ്യം കലാകാരന്‍ സ്വന്തം സൌന്ദര്യം വീക്ഷിക്കുകയാണെന്ന് തെറ്റിദ്ധരിച്ചു.

അനുഷ്ഠാനഭാഗമായി കണ്ണാടി നോക്കുകയും,വെറ്റിലയില്‍ വെള്ളം കുടിക്കുകയും ചെയ്യുന്ന മുച്ചിലോട്ടു ഭഗവതി തെയ്യം. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ചെറുപഴശ്ശി കണ്ടനാര്‍ പൊയില്‍ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ നിന്നു പകര്‍ത്തിയത്.


3 comments:

Anoop Narayanan said...

അനുഷ്ഠാനഭാഗമായി കണ്ണാടി നോക്കുകയും,വെറ്റിലയില്‍ വെള്ളം കുടിക്കുകയും ചെയ്യുന്ന മുച്ചിലോട്ടു ഭഗവതി തെയ്യത്തെക്കുറിച്ച്

പകല്‍കിനാവന്‍ | daYdreaMer said...

കണ്ണുനീര്, ചോരയില്‍ ചാലിച്ചെഴുതിയ ജീവിതങ്ങള്‍.......... !!

sreeNu Lah said...

ദൈവങ്ങള്‍