Tuesday, June 10, 2008

അക്ഷരങ്ങളുടെ വില അറിയാത്തവരോടുള്ള പ്രതിഷേധം

അനുവാദമില്ലാതെ അക്ഷരങ്ങള്‍ മോഷ്ടിക്കുകയും,അതിനെ വില്പനച്ചരക്കാക്കി മാത്രം കാണുകയും ചെയ്യുന്ന കേരള്‍സ്.കോമിന്റെ കാടത്തത്തിനെതിരെയും, അതിനെതിരെ പ്രതികരിക്കുന്നവരെ തമിഴന്റെയും, തെലുങ്കന്റെയും കൂട്ടു പിടിച്ച് ഒറ്റപ്പെടുന്ന നീചമായ പ്രവൃത്തികള്‍ക്കെതിരെയും ഞാനും സ്വയം കരിവാരിത്തേച്ച് പ്രതിഷേധിക്കുന്നു.

1 comment:

Joker said...

ഇത് എന്തോന്നു പ്രതിഷേധം , ഇതാണോ പ്രതിശേധം മാഷെ ഒരു കാര്യം ചെയ്യ് ഈ കരിയെല്ലാം കൊണുപോയി കേരള്‍ ക്കോമിന്റെ മുറ്റത്ത് കൊണ്ട് പോയി ഇട് കുറച്ച് ചാണകവും കൂടി ഇട്ടോ.ചുമ്മ ഇങ്ങനെ നാക്കിട്ടടിച്ചും , കാടടച്ച് വെടിവെച്ചും ഇപ്പോള്‍ ലൊകത്ത് ഏറ്റവും വലിയ ഹിറ്റുള്ള സൈറ്റയിട്ട് ആ‍ വ്vബ്സൈറ്റ് മാറി.ഇത് വേണ്ടിയിരുന്നോ ? അതങ്ങേനെ കാര്യങ്ങള്‍ അറിഞ്ഞാല്‍ പിന്നെ വടിയും പാരയുമെടുത്ത് ഇറങ്ങുകയല്ലേ അത് പെണ്ണാണെങ്കില്‍ പിന്നെപറയുകയും വേണ്ട.ഇഞ്ചീപെണ്ണ് എന്ന സാധനമാണെങ്കില്‍ എന്തെങ്കിലും വിവാദം ഉണ്ടാക്ക്കുക “പെണ്ണൂങ്ങളേ കൊല്ലാന്‍ വരുന്നേ “ എന്നും പറഞ്ഞ് ബ്ലോഗ് ഹിറ്റ് കൂട്ടുക.ഈ പെണ്ണ് വിവാദങ്ങള്‍ ഉണ്ടാ‍ാക്കാത്ത ഏതെങ്കിലും ഒരു മാസമുണ്ടോ ? മലയാള ബ്ലോഗിന്‍ഗ്ഗിനെ നശിപ്പിക്കാന്‍ ആണ് ഇമ്മാതിരി സാധങ്ങള്‍..

കഷ്ടം തന്നെ...