ജെ.സി.ബി ഉപയോഗിച്ച് മണല്‍ വാരി തൊട്ടടുത്ത ഒരു ഇരുമ്പു ചങ്ങാടത്തിലേക്ക് മാറ്റുന്നു.
ഒരു ‘ലോഡ്‘ ആയി.ചങ്ങാടം ഇനി കരയിലേക്ക്...
ചങ്ങാടം കരയിലേക്ക് നീങ്ങുന്നു...
അടുത്ത ലോഡിനായി കാത്തുനില്‍ക്കുന്നവര്‍...
മണലിനായി കാത്തു നില്‍ക്കുന്ന ലോറി.മരങ്ങള്‍ക്കിടയില്‍ കാണാം..
ലോറിയുടെ ചിത്രം...
നിളയും,പെരിയാറും മഴവെള്ളപാച്ചിലുകള്‍ മാത്രമാകുന്നു. വളപട്ടണം പുഴയും, തൂതപ്പുഴയും വിസ്മൃതിയിലേക്ക് ഒഴുകുന്നു... അടുത്ത നോട്ടം ഇനി അറബിക്കടലിലേക്ക്.
3 comments:
പുഴ വിട്ടു കടലിലേക്ക്...
വളരെ നല്ല പോസ്റ്റ്
ഈ മണൽ വാരൽ നിയമവിധേയം ആണോ? ഈ മണലിൽ ഉപ്പുരസമുണ്ടാകില്ലേ? ഇതുപയോഗിച്ച് നിർമ്മാണപ്രവർത്തികൾ ചെയ്യുന്നവർ ചതിയിൽ പെടുകയല്ലേ?
മകളെ പിഴപ്പിച്ചു.. ഇപ്പോള്‍ അമ്മയെയും... ! ശക്തമായി എതിര്‍ക്കേണ്ടിയിരിക്കുന്നു ...
Post a Comment