ജെ.സി.ബി ഉപയോഗിച്ച് മണല്‍ വാരി തൊട്ടടുത്ത ഒരു ഇരുമ്പു ചങ്ങാടത്തിലേക്ക് മാറ്റുന്നു.
ഒരു ‘ലോഡ്‘ ആയി.ചങ്ങാടം ഇനി കരയിലേക്ക്...
ചങ്ങാടം കരയിലേക്ക് നീങ്ങുന്നു...
അടുത്ത ലോഡിനായി കാത്തുനില്‍ക്കുന്നവര്‍...
മണലിനായി കാത്തു നില്‍ക്കുന്ന ലോറി.മരങ്ങള്‍ക്കിടയില്‍ കാണാം..
ലോറിയുടെ ചിത്രം...
നിളയും,പെരിയാറും മഴവെള്ളപാച്ചിലുകള്‍ മാത്രമാകുന്നു. വളപട്ടണം പുഴയും, തൂതപ്പുഴയും വിസ്മൃതിയിലേക്ക് ഒഴുകുന്നു... അടുത്ത നോട്ടം ഇനി അറബിക്കടലിലേക്ക്.