Wednesday, April 7, 2010

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു. സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഐടി@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.

കൂടുതൽ ഇവിടെ >>>

Tuesday, March 9, 2010

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17-നു് എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു.... കൂടുതൽ ഇവിടെ

Wednesday, February 24, 2010

ക്രീസിലെ ദൈവം

കൂടുതൽ വിവരങ്ങൾ ഇവിടെ http://bit.ly/SACHIN

Wednesday, February 10, 2010

സൂര്യകിരീടം വീണുടഞ്ഞു

സൂര്യകിരീടം വീണുടഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ http://bit.ly/987NbZ

Thursday, January 21, 2010

മോസില്ല ഫയര്‍ഫോക്സ് 3.6 പുറത്തിറങ്ങി.

മോസില്ല ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പ് 3.6 പുറത്തിറക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി പുതിയ പോസ്റ്റ് കാണുക.

http://www.anoopp.in/2010/01/21/152

Saturday, October 24, 2009

നന്ദി ബ്ലോഗര്‍ നന്ദി

ഏതാണ്ടു രണ്ടു വര്‍ഷത്തിലധികമായി ബ്ലോഗര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഞാന്‍ സ്വന്തമായുള്ളൊരു ഡൊമൈനിലേക്ക് മാറാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയുള്ള എന്റെ ബ്ലോഗ് അപ്ഡേറ്റുകള്‍ http://www.anoopp.in/ എന്ന ബ്ലോഗിലായിരിക്കും ലഭ്യമാക്കുക.


നന്ദി ബ്ലോഗര്‍ നന്ദി....

Friday, July 17, 2009

ഫയര്‍ഫോക്സ് 3.5.1-ലേക്ക് മാറുക

നിങ്ങള്‍ ഫയര്‍ഫോക്സ് 3.5 ഉപയോഗിക്കുന്ന ആളാണെങ്കില്‍ 3.5.1-ലേക്ക് ഉടന്‍ മാറുക. 3.5-ല്‍ കണ്ടുപിടിച്ച ഒരു ജാവാസ്ക്രിപ്റ്റ് ബഗ്ഗ് നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ സഹായിച്ചേക്കാം. അതുകാരണം ഫയര്‍ഫോക്സ് 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുക.

http://blog.mozilla.com/security/2009/07/14/critical-javascript-vulnerability-in-firefox-35/


3.5.1-ലേക്ക് മാറാന്‍

ഫയല്‍ മെനുവിലെ Help ഞെക്കി Help-> Check for Updates എന്ന ലിങ്ക് ഞെക്കുക.
അവിടെ Install Updates എന്ന ബട്ടണ്‍ ഞെക്കി 3.5.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.

ശ്രദ്ധിക്കുക: നിങ്ങള്‍ ഫയര്‍ഫോക്സ് 3.5-നു താഴെയുള്ള പതിപ്പുകള്‍ ആണുപയോഗിക്കുന്നതെങ്കില്‍ ഈ ബഗ്ഗിനെ പേടിക്കേണ്ടതില്ല.